New Update
/sathyam/media/media_files/ER7w4VDIICtDOMlBKIgl.jpg)
ഡല്‍ഹി: സെന്റ് പോള്‍സ് സകൂള്‍ ആയാനഗര്‍ 76-ാം സ്വതന്ത്ര്യദിനാഘോഷ പരിപാടി ഓര്‍ത്തഡോക്‌സ് സഭ സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ ബര്‍ന്നബാസ് ഉദ്ഘാടനം ചെയ്തു.
Advertisment
സകൂള്‍ ചെയര്‍മാന്‍ ഫാ. ശോഭന്‍ ബേബി, റസിഡന്റ് ഡയറക്ടര്‍ ഫാ. ജെയ്സണ്‍ ജോസഫ്, പ്രിന്‍സിപ്പല്‍ ഡോ. തിലകാ ബര്‍നാഡെ, ഹൗസ് ഘാസ് സെന്റ് പോള്‍സ് പ്രിന്‍സിപ്പല്‍ റജി ഉമ്മന്‍, സെക്രട്ടി മാമ്മന്‍ മാത്യു എന്നിവര്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us