കോഴിക്കോട് ഓടുന്ന കാറിന് തീപിടിച്ച്  ഡ്രൈവര്‍ വെന്തുമരിച്ചു

ആളെ തിരിച്ചറിഞ്ഞില്ല.

New Update
5252352

കോഴിക്കോട്: കോന്നാട് ബീച്ച് റോഡില്‍ ഓടുന്ന കാറിന് തീപിടിച്ച് അപകടം. ഡ്രൈവര്‍ വെന്തുമരിച്ചു. ആളെ തിരിച്ചറിഞ്ഞില്ല. അപകടത്തില്‍ കാര്‍ പൂര്‍ണമായി കത്തിനശിച്ചു

Advertisment

 

Advertisment