Advertisment

അവയവക്കടത്തു കേസ്: വൃക്ക വിറ്റ ഷമീറിനെ മാപ്പുസാക്ഷിയാക്കും

കഴിഞ്ഞ ദിവസമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

New Update
345634636

കൊച്ചി:  ഇറാനിലേക്കുളള രാജ്യാന്തര അവയവക്കടത്തു കേസില്‍ പാലക്കാട് സ്വദേശി ഷമീറിനെ മാപ്പുസാക്ഷിയാക്കും. ടെഹ്‌റാനില്‍ പോയി ഇറാനിലേക്കുളള രാജ്യാന്തര അവയവക്കടത്തു കേസില്‍ പാലക്കാട് സ്വദേശി ഷമീറിനെ മാപ്പുസാക്ഷിയാക്കും. കഴിഞ്ഞ ദിവസമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

Advertisment

ടെഹ്‌റാനില്‍പ്പോയി സ്വന്തം വൃക്ക വിറ്റ ഷെമീറിന് ഈ റാക്കറ്റിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങളറിയാമെന്നത് പരിഗണിച്ചാണ് നീക്കം. കഴിഞ്ഞ ഏപ്രിലില്‍ ഇറാനിലേക്ക് പോയ ഷമീര്‍ മേയ് പതിനെട്ടിനാണ് തിരിച്ചെത്തിയത്. തുടര്‍ന്ന് ഒളിവിലായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യസ്ഥിതി മോശമായെന്നാണ് ഷമീര്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞത്.

Advertisment