New Update
സ്‌കൂട്ടറില്‍ കറങ്ങിനടന്ന് സ്ത്രീകളുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്നുകളയുന്ന സംഘം പിടിയില്‍; പ്രതികള്‍ തമ്മില്‍ ജയിലില്‍വച്ച് പരിചയം
കോഴിക്കോട് താമരശേരി പുതുപ്പാട് പുത്തന്‍വീട്ടില്‍ അനസ് (28), ഇടുക്കി ഉടുമ്ബന്‍ചോല വട്ടപ്പാറ ഇടയാടിക്കുഴിയില്‍ ലാല്‍ മോഹന്‍ (34) എന്നിവരെയാണ് പിടയിലായത്.
Advertisment