കാഞ്ഞങ്ങാട്: രാത്രി വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ മാനഭംഗപ്പെടുത്തിയ ആള്‍ അറസ്റ്റില്‍. കിനാനൂര്‍ കിളിയളത്ത് വിജേഷി (36)നെയണ് അറസ്റ്റ് ചെയ്തത്. വായ് പൊത്തിപ്പിടിച്ച് കഴുത്തിന് പിടിച്ച് പരിക്കേല്‍പ്പിക്കുകയും തടയാന്‍ചെന്ന ഭര്‍ത്താവിനെ മാരകായുധംകൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. കഴിഞ്ഞദിവസം രാത്രി തായന്നൂര്‍ ചെരളത്താണ് സംഭവം. പ്രതിയെ കോടതിയില്‍ ഹാജരാക്കി.