സംസ്ഥാനത്ത് മഴ ശക്തമായി തുടരും; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലെര്‍ട്ട്

നാളെ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടാണ്.

New Update
127399-heavy-rain-in-kerala

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ രൂക്ഷമാകും. ഇതേത്തുടര്‍ന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. 

Advertisment

നാളെ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടാണ്. കേരളാ തീരത്ത് 60 കി.മീ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മത്സ്യബന്ധന വിലക്ക് തുടരും. നാളെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും.

 

Advertisment