അഷ്ടമുടി കായലില്‍ വീണു മരിച്ച മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി

പേരൂര്‍ കൊന്നകോട്ട് തട്ടാര്‍ക്കോണം ചന്ദ്രന്റെ മകന്‍ ബിജുവാണ് മരിച്ചത്.

New Update
54444466666

കൊല്ലം: ബൈപ്പാസ് റോഡിലെ മങ്ങാട് പാലത്തില്‍നിന്ന് അഷ്ടമുടി കായലില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയ 55കാരന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Advertisment

പേരൂര്‍ കൊന്നകോട്ട് തട്ടാര്‍ക്കോണം ചന്ദ്രന്റെ മകന്‍ ബിജുവാണ് മരിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു അപകടം. എന്നാല്‍, പാലത്തില്‍നിന്നും എങ്ങനെയാണ് താഴെവീണതെന്ന് വ്യക്തമല്ല. മോട്ടോര്‍സൈക്കിളും മൊബൈലും ചെരുപ്പും മങ്ങാട് പാലത്തിന്റെ മധ്യഭാഗത്തുനിന്ന് കണ്ടെടുത്തു.

Advertisment