New Update
/sathyam/media/media_files/llxDsfVFh77hglDceOcB.jpg)
കൊട്ടിയം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന നിരവധി ചന്ദനമര മോഷണ കേസുകളിലെ പ്രതികള്‍ കൊട്ടിയത്ത് പിടിയില്‍. കാസര്‍കോട് സ്വദേശിയും ഒരു സ്ത്രീയും ഉള്‍പ്പെട്ട സംഘമാണ് പിടിയിലായത്.
Advertisment
കാസര്‍കോട് ചെങ്ങള കുന്നില്‍ ഹൗസില്‍ അബ്ദുല്‍ കരീം (49), കാസര്‍കോട് കുണ്ടുകുഴി ചെടിക്കുണ്ട് ഹൗസില്‍ ഷാഫി (32), കൊല്ലം കണ്ണനല്ലൂര്‍ പള്ളിവടക്കതില്‍ അല്‍ബാന്‍ ഖാന്‍ (39), അഞ്ചാലുംമൂട് കാഞ്ഞാവെളി തിനവിള താഴതില്‍ അബ്ദുല്‍ മജീദ് (43) എന്നിവര്‍ക്കൊപ്പം ബംഗളൂരു സ്വദേശിനി നേത്രാവതി (43) എന്നിവരാണ് പിടിയിലായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us