Advertisment

കുളിമുറിയില്‍ ഒളിക്യാമറ വച്ച് വീട്ടമ്മയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

പൊല്‍പ്പാക്കര തട്ടാന്‍പറമ്പില്‍ സുബീഷ് (36), പെരുമ്പറമ്പ് സ്വദേശി സുശാന്ത് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

New Update
4343535

പൊന്നാനി: കുളിമുറിയില്‍ ഒളിക്യാമറ വച്ച് വീട്ടമ്മയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

Advertisment

പൊല്‍പ്പാക്കര തട്ടാന്‍പറമ്പില്‍ സുബീഷ് (36), പെരുമ്പറമ്പ് സ്വദേശി സുശാന്ത് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

എടപ്പാള്‍ സ്വദേശിനിയുടെ സ്വകാര്യ ദൃശ്യങ്ങളാണ് ഒളിക്യാമറയില്‍ പകര്‍ത്തിയത്. സുബീഷ് പകര്‍ത്തിയ വീഡിയോ സുശാന്ത് സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയായിരുന്നു. 

 

Advertisment