Advertisment

പരശുറാം എക്‌സ്പ്രസില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി; ചോദ്യം ചെയ്ത യാത്രക്കാരനെ ആക്രമിച്ച പ്രതികള്‍ പിടിയില്‍

കന്യാകുമാരി വളവന്‍കോട് സ്വദേശി സ്റ്റെഫിന്‍ ജോസ്, നെയ്യാറ്റിന്‍കര സ്വദേശി ജോഷ്വാ വര്‍ഗീസ് എന്നിവരാണ് പിടിയിലായത്. 

New Update
ttetet

കോട്ടയം: പരശുറാം എക്‌സ്പ്രസില്‍ മദ്യപിച്ച് ബഹളമുണ്ടാക്കുകയും യാത്രക്കാരനെ ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ട് യുവാക്കള്‍ പിടിയില്‍. കന്യാകുമാരി വളവന്‍കോട് സ്വദേശി സ്റ്റെഫിന്‍ ജോസ്, നെയ്യാറ്റിന്‍കര സ്വദേശി ജോഷ്വാ വര്‍ഗീസ് എന്നിവരാണ് പിടിയിലായത്. 

Advertisment

പ്രതികള്‍ മദ്യപിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെയുളള യാത്രക്കാരോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്തു യാത്രക്കാരനെ പ്രതികള്‍ മര്‍ദ്ദിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥനെയും പ്രതികള്‍ ആക്രമിച്ചിരുന്നു.

 

Advertisment