പലതരം വിഷങ്ങള്‍ ശമിപ്പിക്കാന്‍ എരുക്ക്

അലര്‍ജി മൂലമുള്ള തുമ്മല്‍, ചുമ, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്ക് എരുക്ക് ഉപയോഗിക്കാം.

New Update
errukku

എരുക്കിന്റെ വേരിന്റെ നീര് കുരുമുളക് പൊടി ചേര്‍ത്ത് സേവിക്കുന്നത് പലതരം വിഷങ്ങള്‍ ശമിപ്പിക്കാന്‍ സഹായിക്കും. എരുക്കിന്റെ ഇല ചതച്ച് ഉപയോഗിക്കുന്നത് വൃണങ്ങള്‍ ഉണങ്ങാനും, കറ ലേപനം ചെയ്യുന്നത് മുഴകള്‍ക്കും ഗുണം ചെയ്യും. 

Advertisment

അലര്‍ജി മൂലമുള്ള തുമ്മല്‍, ചുമ, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്ക് എരുക്ക് ഉപയോഗിക്കാം. പെരുകാല്‍, ആമവാതം എന്നിവയ്ക്ക് എരുക്കിന്റെ ഇല ചൂടാക്കി വച്ച് കെട്ടുകയും, തൈലം തേക്കുകയും ചെയ്യാം. പഞ്ഞിയില്‍ എരുക്കിന്റെ കറ മുക്കി വേദനയുള്ളിടത്ത് വയ്ക്കുന്നത് ശമനം നല്‍കും. 

Advertisment