താരനെ തുരത്താം...

ഇത് തലയോട്ടിയില്‍ പുരട്ടി മസാജ് ചെയ്യുന്നത് താരന്‍ കുറയ്ക്കാന്‍ സഹായിക്കും. 

New Update
OIP (9)

താരന്‍ പെട്ടെന്ന് മാറ്റാന്‍ വീട്ടുവൈദ്യങ്ങളും ഷാംപൂകളും മറ്റ് പ്രതിവിധികളും ഉപയോഗിക്കാവുന്നതാണ്. താരന്‍ മാറാനുള്ള നല്ലൊരു വഴിയാണ് വെളിച്ചെണ്ണ. ഇത് തലയോട്ടിയില്‍ പുരട്ടി മസാജ് ചെയ്യുന്നത് താരന്‍ കുറയ്ക്കാന്‍ സഹായിക്കും. 

Advertisment

തൈര് തലയോട്ടിയില്‍ പുരട്ടി അല്‍പസമയം കഴിഞ്ഞ് കഴുകി കളയുന്നത് താരന്‍ കുറയ്ക്കാന്‍ സഹായിക്കും. കറ്റാര്‍വാഴ നീര് തലയോട്ടിയില്‍ പുരട്ടുന്നത് താരന്‍ കുറയ്ക്കാന്‍ സഹായിക്കും. 

Advertisment