Advertisment

മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മാനസിക പീഡനമെന്ന് ആത്മഹത്യാക്കുറിപ്പ്; നെടുമ്പാശേരി വിമാനത്താവളത്തിലെ താല്‍ക്കാലിക ജീവനക്കാരന്‍ ജീവനൊടുക്കി

വിമാനത്താവളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ  മാനസിക പീഡനത്തെത്തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന് എഴുതിയ  ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. 

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
7875555

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ താല്‍ക്കാലിക ജീവനക്കാരന്‍ ജീവനൊടുക്കി. പെരുമ്പാവൂര്‍ ഒക്കല്‍ സ്വദേശി സുരേഷാണ് മരിച്ചത്. വിമാനത്താവളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ  മാനസിക പീഡനത്തെത്തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന് എഴുതിയ  ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. 

Advertisment

പെരുമ്പാവൂര്‍ ഒക്കല്‍ സ്വദേശി സുരേഷാണ് മരിച്ചത്. വിമാനത്താവളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മാനസിക പീഡനത്തെത്തുടര്‍ന്നാണ് ആത്മഹത്യയെന്ന് എഴുതിയ കുറിപ്പും വീട്ടില്‍ നിന്നും കണ്ടെടുത്തു. വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. പോസ്റ്റമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Advertisment