കുട്ടികളിലെ കൃമിശല്യം ഒഴിവാക്കാം

തുളസി വേര് അരച്ച് ചെറു ചൂടുവെള്ളത്തില്‍ കഴിക്കുന്നത് കൃമിശല്യത്തിന് നല്ലതാണ്.

New Update
OIP (6)

കുട്ടികളിലെ കൃമി ശല്യം ഒഴിവാക്കാന്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കൃമി മരുന്ന് നല്‍കുക, 

Advertisment

തുളസി: തുളസി വേര് അരച്ച് ചെറു ചൂടുവെള്ളത്തില്‍ കഴിക്കുന്നത് കൃമിശല്യത്തിന് നല്ലതാണ്.
തുമ്പ: തുമ്പപ്പൂ പാലില്‍ തിളപ്പിച്ചോ പാലില്‍ അരച്ചോ കഴിക്കുന്നത് നല്ലതാണ്.
കുട്ടികളുടെ നഖം വെട്ടുക, നഖം കടിക്കുന്ന ശീലം ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.
ഭക്ഷണം കഴിക്കുന്നതിന് മുന്‍പും പുറത്തു കളിച്ചതിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം.
കുട്ടികളുടെ അടിവസ്ത്രങ്ങള്‍ നന്നായി ചൂടുവെള്ളത്തില്‍ കഴുകി വെയിലത്ത് ഉണക്കുക.
വീട്ടില്‍ മറ്റ് കുട്ടികള്‍ ഉണ്ടെങ്കില്‍ ഒരേ ദിവസം എല്ലാവര്‍ക്കും വിര മരുന്ന് നല്‍കുന്നത് നല്ലതാണ്.
ഈച്ചകളെ അകറ്റി നിര്‍ത്തുക, കാരണം ഈച്ചകള്‍ വഴി രോഗാണുക്കള്‍ പകരും. 

Advertisment