ഹരിപ്പാട് കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നുവീണ്  അതിഥിത്തൊഴിലാളിക്ക് ദാരുണാന്ത്യം

അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.

New Update
23444

ആലപ്പുഴ: ഹരിപ്പാട് നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നു വീണ് അതിഥിത്തൊഴിലാളി മരിച്ചു. ബിഹാര്‍ സ്വദേശി ശര്‍മ ചൗധരി(22)യാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.

Advertisment
Advertisment