New Update
/sathyam/media/media_files/thb1sR8NISKK7LE2tfFz.jpg)
കൊല്ലം: ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ യുവ നേഴ്‌സിന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം പുന്തലത്താഴം സ്വദേശി അമല്‍രാജിന്റെ മൃതദേഹമാണ് കിട്ടിയത്. ഇന്നലെ രാത്രിയാണ് സംഭവം.
Advertisment
തിരയില്‍പ്പെട്ട് അമല്‍രാജിനെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിനായിരുന്നില്ല. തിരച്ചില്‍ തുടര്‍ന്ന ഇന്ന് കൊല്ലം പോര്‍ട്ടിനുള്ളില്‍ നിന്നാണ് മൃതദേഹം കിട്ടിയത്.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.