/sathyam/media/media_files/2026/01/02/24242-2026-01-02-16-19-56.jpg)
നെയ്യില്‍ വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈറ്റോകെമിക്കലുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും സഹായിക്കുന്നു. വിറ്റാമിന്‍ എ, സി, ഇ എന്നിവയെല്ലാം ശക്തമായ ആന്റിഓക്സിഡന്റുകളാണ്
ഇത് കോശങ്ങളെ നാശത്തില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുകയും അതുപോലെ തന്നെ ഇതില്‍ അടങ്ങിയിരിക്കുന്ന ധാതുക്കള്‍, ഫൈറ്റോകെമിക്കലുകള്‍ എന്നിവ നമ്മളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നവയുമാണ്. എന്നാല്‍, ഇതേ നെയ്യ് അമിതമായി കഴിച്ചാല്‍ നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് നമ്മള്‍ നേരിടേണ്ടി വരിക. അതുകൂടാതെ, ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ നെയ്യ് കഴിക്കാനും പാടില്ല. ഇത്തരത്തില്‍ നെയ്യ് കഴിക്കാന്‍ പാടില്ലാ.
ചിലര്‍ക്ക് വയര്‍ ചീര്‍ക്കല്‍, അതുപോലെ തന്നെ, ചിലര്‍ക്ക് വയറ്റില്‍ നിന്നും പോകാനുള്ള ബുദ്ധിമുട്ട്, വയറുവേദന, ഛര്‍ദ്ദി എന്നിങ്ങനെ പലതരത്തിലുള്ള ദഹന പ്രശ്നങ്ങള്‍ പ്രകടമായെന്ന് വരാം. അതിനാല്‍, ലാക്ടോസ് നിങ്ങള്‍ക്ക് അലര്‍ജിയാണെങ്കില്‍ പരമാവധി നെയ്യ് പോലെയുള്ള പാല്‍ ഉല്‍പന്നങ്ങള്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us