/sathyam/media/media_files/2026/01/07/kovakka-vzthkws8xhhmqjpfwki8lc-2026-01-07-14-27-27.jpg)
കോവല്‍ ഇല ഉണക്കിപ്പൊടിച്ച് ഇളംചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. കോവല്‍ ഇല അമിതവണ്ണം കുറയ്ക്കാന്‍ സഹായകമാണ്.
സോറിയാസിസ് പോലുള്ള ചര്‍മ്മരോഗങ്ങള്‍ക്ക് കോവല്‍ ഇല ഉണക്കിപ്പൊടിച്ച് വെള്ളത്തില്‍ കലക്കി സേവിക്കുന്നത് നല്ലതാണ്. കീടനാശനികള്‍ കടിച്ചതിലൂടെയുണ്ടാകുന്ന അലര്‍ കോവലിന്റെ ഇലകള്‍
കോവല്‍ ഇല ഉണക്കിപ്പൊടിച്ച് ഇളംചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. കോവല്‍ ഇല അമിതവണ്ണം കുറയ്ക്കാന്‍ സഹായകമാണ്.
സോറിയാസിസ് പോലുള്ള ചര്‍മ്മരോഗങ്ങള്‍ക്ക് കോവല്‍ ഇല ഉണക്കിപ്പൊടിച്ച് വെള്ളത്തില്‍ കലക്കി സേവിക്കുന്നത് നല്ലതാണ്. കീടനാശനികള്‍ കടിച്ചതിലൂടെയുണ്ടാകുന്ന അലര്‍ജിക്ക് ഇല അരച്ച് പുരട്ടാം.
കോവല്‍ ഇലയില്‍ ധാരാളം വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുള്ളതുകൊണ്ട് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. മുലയൂട്ടുന്ന അമ്മമാര്‍ക്ക് കോവല്‍ ഇല ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മുലപ്പാല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us