New Update
/sathyam/media/media_files/2025/11/23/oip-8-2025-11-23-17-44-24.jpg)
ചുടു വാതം മാറാന്‍ ആര്യവേപ്പിലയും മഞ്ഞളും തുല്യ അളവില്‍ എടുത്ത് അരച്ച് വേദനയുള്ള ഭാഗങ്ങളില്‍ പുരട്ടുക.
Advertisment
കടുക് അരച്ച് പേസ്റ്റ് രൂപത്തിലാക്കി വേദനയുള്ള ഭാഗങ്ങളില്‍ പുരട്ടുക. ചെറുനാരങ്ങയുടെ നീരില്‍ അല്പം ഉപ്പ് ചേര്‍ത്ത് ചുടു വാതമുള്ള ഭാഗത്ത് പുരട്ടുക. ത്രിഫല പൊടി കഴിക്കുന്നത് ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും വീക്കം കുറയ്ക്കാനും സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us