New Update
/sathyam/media/media_files/2025/11/16/313131-2025-11-16-23-55-54.jpg)
ഓറഞ്ച് തൊലിയും ഗ്രാമ്പൂവും: ഓറഞ്ച് തൊലിയുടെ മുകളിലായി ഗ്രാമ്പൂ കുത്തിവെച്ച് അടുക്കളയില്‍ പലയിടത്തായി വയ്ക്കുക.
Advertisment
തുളസിയില: തുളസിയില നല്ലപോലെ ഞെരടി അടുക്കളയില്‍ പലയിടത്തും വയ്ക്കുക.
തുളസി എണ്ണയും ഗ്രാമ്പൂവും: തുളസി എണ്ണയില്‍ ഗ്രാമ്പൂ ഇട്ട് വയ്ക്കുക.
കര്‍പ്പൂരം: കര്‍പ്പൂരം കത്തിക്കുന്നത് ഈച്ചകളെ അകറ്റാന്‍ സഹായിക്കും.
വിനാഗിരി: ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിച്ച് ഈച്ചകളെ അകറ്റാം.
കാപ്പിപ്പൊടി: ഒരു പാത്രത്തില്‍ അല്‍പ്പം കാപ്പിപ്പൊടി ഇട്ട് അടുക്കളയില്‍ വയ്ക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us