New Update
/sathyam/media/media_files/2025/11/17/oip-2-2025-11-17-15-22-45.jpg)
അര കപ്പ് പഴുത്ത പപ്പായ ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് നന്നായി ഉടച്ചെടുക്കുക. രണ്ട് ടീസ്പൂണ്‍ പാലും. ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് മിക്‌സ് ചെയ്ത് നേര്‍ത്ത പേസ്റ്റ് ലഭിക്കുന്നത് വരെ നന്നായി ഇളക്കുക. മുഖത്തും കഴുത്തിലും ഈ പായ്ക്ക് പ്രയോഗിച്ച് കുറച്ച് മിനിറ്റ് കാത്തിരുന്ന ശേഷം കഴുകി കളയാം.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us