New Update
/sathyam/media/media_files/2025/11/20/oip-3-2025-11-20-16-48-54.jpg)
ചുമ, ജലദോഷം, കഫക്കെട്ട്, ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പനിക്കൂര്‍ക്കയുടെ ഇല വളരെ നല്ലതാണ്. ഇല നീര് തേന്‍ ചേര്‍ത്ത് കഴിക്കുന്നത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പനി കുറയ്ക്കും.
Advertisment
പതിവായി പനിക്കൂര്‍ക്ക കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും അണുബാധകളെ ചെറുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ദഹനത്തെ സഹായിക്കാനും വയറിലെ അസ്വസ്ഥതകള്‍, ദഹനക്കേട്, ഗ്യാസ് എന്നിവ ലഘൂകരിക്കാനും ഇത് ഉപയോഗിക്കാം.
തലവേദന, പല്ലുവേദന തുടങ്ങിയ വേദനകള്‍ കുറയ്ക്കാന്‍ ഇത് ഉപയോഗിക്കാം. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയാനും സ്തനാര്‍ബുദം പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനും പനിക്കൂര്‍ക്കയ്ക്ക് കഴിയും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us