New Update
/sathyam/media/media_files/2025/11/21/beauty-1-2025-11-21-17-47-32.jpg)
പഴുത്ത മുഖക്കുരു മാറാനായി കറ്റാര്‍ വാഴ, തേന്‍, നാരങ്ങാനീര്, പപ്പായ, ഉരുളക്കിഴങ്ങ് എന്നിവ ഉപയോഗിക്കാം.
Advertisment
കറ്റാര്‍ വാഴ ജെല്ലും തേനും തുല്യ അളവില്‍ യോജിപ്പിച്ച് മുഖത്ത് പുരട്ടുക. 15-20 മിനിറ്റിനു ശേഷം കഴുകി കളയാം. പഴുത്ത പപ്പായയോ ഓറഞ്ചോ ഉടച്ച് മുഖത്ത് പുരട്ടുക. 15-20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us