ടെന്‍ഷന്‍ കുറയ്ക്കാം...

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയവയെല്ലാം സമ്മര്‍ദ്ധം വരുത്തി വയ്ക്കുന്ന സാധാരണ അനാരോഗ്യ ലക്ഷണങ്ങളാണ്.

New Update
OIP (10)

നീണ്ടുനില്‍ക്കുന്ന സമ്മര്‍ദ്ദം നിങ്ങളുടെ ആരോഗ്യത്തെ തന്നെ സാരമായി ബാധിച്ചേക്കും. ശരീരഭാര വര്‍ദ്ധന, മുടി കൊഴിച്ചില്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയവയെല്ലാം സമ്മര്‍ദ്ധം വരുത്തി വയ്ക്കുന്ന സാധാരണ അനാരോഗ്യ ലക്ഷണങ്ങളാണ്.

Advertisment

ഏതൊരു വ്യക്തിയുടെ കാര്യത്തിലും ആരോഗ്യകരമായി തുടരാനും നല്ല ജീവിതം നയിക്കാനുമെല്ലാം സമ്മര്‍ദ്ദ നില നിയന്ത്രിതമാക്കി നിര്‍ത്തേണ്ടത് അനിവാര്യമാണ്.

മനസ്സിനെ ശാന്തമാക്കി വച്ചുകൊണ്ട് സമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്നാണ് വ്യായാമ ശീലം. ശരീരത്തിലെ സമ്മര്‍ദ നില കുറയ്ക്കുന്നതിന് ഇത്തരം വ്യായാമങ്ങള്‍ കൂടുതല്‍ പ്രയോജനകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്. 

Advertisment