New Update
/sathyam/media/media_files/2025/11/17/oip-12-2025-11-17-17-49-28.jpg)
അകാലനര മാറാന്‍ നെല്ലിക്ക, കറിവേപ്പില, ഉലുവ, ചെറിയ ഉള്ളി തുടങ്ങിയവ ചേര്‍ത്തുള്ള എണ്ണകള്‍ ഉപയോഗിക്കാം.
Advertisment
ഒരു ഇരുമ്പ് ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് കറിവേപ്പില, നെല്ലിക്ക പൊടി/പേസ്റ്റ്, അരിഞ്ഞ ചെറിയ ഉള്ളി, ഉലുവ എന്നിവ ചേര്‍ത്ത് കറുത്ത നിറമാകുന്നതുവരെ വറ്റിച്ചെടുക്കുക. ശേഷം ഇത് തണുപ്പിച്ച് അരിച്ചെടുത്ത് തലയില്‍ പുരട്ടുക.
അഞ്ച് ടേബിള്‍ സ്പൂണ്‍ എള്ളെണ്ണയും രണ്ട് ടേബിള്‍ സ്പൂണ്‍ ബദാം എണ്ണയും ചേര്‍ത്ത് തലയോട്ടിയില്‍ പുരട്ടുക. ഇത് രാത്രി മുഴുവന്‍ വെച്ച ശേഷം അടുത്ത ദിവസം രാവിലെ കഴുകി കളയാം.
കരിഞ്ചീരകം ബദാം ഓയില്‍, ഒലീവ് ഓയില്‍, സവാള നീര് എന്നിവ ചേര്‍ത്തും എണ്ണ തയ്യാറാക്കാം. ഇത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us