ചര്‍മ്മ രോഗങ്ങള്‍ക്ക് കോവല്‍ ഇല

വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ കോവല്‍ ഇല സഹായിക്കും.

New Update
556dc4d8-b32e-4276-b06e-8d373fe48b85

കോവല്‍ ഇലയ്ക്ക് സോറിയാസിസ് പോലുള്ള ചര്‍മ്മ രോഗങ്ങള്‍ക്കും അലര്‍ജിക്കും ചൊറിച്ചിലിനും കോവല്‍ ഇല അരച്ച് പുരട്ടുന്നത് നല്ലതാണ്. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ കോവല്‍ ഇല സഹായിക്കും. 

Advertisment

മുലയൂട്ടുന്ന അമ്മമാരുടെ ഭക്ഷണത്തില്‍ കോവല്‍ ഇല ഉള്‍പ്പെടുത്തുന്നത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. കോവല്‍ ഇല ചതച്ച് നീര് പിഴിഞ്ഞ് കഴിക്കുന്നത് വയറുവേദന, വയറിളക്കം തുടങ്ങിയ ഉദര രോഗങ്ങള്‍ക്ക് പ്രതിവിധിയാണ്. 

അമിതവണ്ണം കുറയ്ക്കാന്‍ കോവല്‍ ഇല സഹായിക്കുമെന്ന് പറയപ്പെടുന്നു. കോവല്‍ ഇല തോരനാക്കി കഴിക്കുന്നതും ആരോഗ്യത്തിന് വളരെ നല്ലതാണ്. 

Advertisment