New Update
/sathyam/media/media_files/2025/11/13/53353-2025-11-13-15-51-36.webp)
കറ്റാര്‍വാഴ ദഹന പ്രക്രിയ സുഗമമാക്കാനും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇത് ഗുണകരമാണ്.
Advertisment
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്നും പ്രമേഹം നിയന്ത്രിക്കാന്‍ ഉപകരിക്കുമെന്നും പറയപ്പെടുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്, ചര്‍മ്മ സംബന്ധമായ രോഗങ്ങളെ അകറ്റാനും സഹായിക്കും.
മുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും നല്ലതാണ്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളി ശരീരത്തെ ശുദ്ധീകരിക്കാന്‍ കറ്റാര്‍വാഴയ്ക്ക് കഴിയും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us