New Update
/sathyam/media/media_files/2025/11/13/oip-5-2025-11-13-14-51-18.jpg)
ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നത് തലവേദന കുറയ്ക്കാന്‍ സഹായിക്കും. ഇഞ്ചി തിളപ്പിച്ച് വെള്ളത്തില്‍ കറുവപ്പട്ട ചേര്‍ത്ത് ചായ കുടിക്കുന്നത് തലവേദന കുറയ്ക്കാന്‍ സഹായിക്കും.
Advertisment
നെറ്റിയില്‍ നേരിട്ട് ഐസ് വയ്ക്കാതെ ഒരു തുണിയില്‍ പൊതിഞ്ഞ് ഐസ് വയ്ക്കുന്നത് തലവേദനയില്‍ നിന്ന് ആശ്വാസം നല്‍കും. കഴുത്തിന്റെ പിന്‍ഭാഗത്ത് മിതമായി ചൂടുപിടിപ്പിക്കുന്നത് പേശികളെ റിലാക്‌സ് ചെയ്യാനും തലവേദന കുറയ്ക്കാനും സഹായിക്കും. ചെറുനാരങ്ങ പിഴിഞ്ഞ ഒരു ഗ്ലാസ് വെള്ളത്തില്‍ കുടിക്കുന്നത് ഗ്യാസ് മൂലമുള്ള തലവേദന കുറയ്ക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us