വരണ്ട ചര്‍മ്മം മാറാന്‍

വരണ്ട ചര്‍മ്മത്തിന് അനുയോജ്യമായ മോയ്‌സ്ചറൈസര്‍ പുരട്ടുക.

New Update
OIP (9)

ധാരാളം വെള്ളം കുടിക്കുക. ഇത് ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാന്‍ സഹായിക്കും. ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ഒഴിവാക്കുക. ചെറുചൂടുള്ള വെള്ളം ഉപയോഗിക്കുക. വരണ്ട ചര്‍മ്മത്തിന് അനുയോജ്യമായ മോയ്‌സ്ചറൈസര്‍ പുരട്ടുക.

Advertisment

വരണ്ട ചര്‍മ്മത്തിന് കാരണമാകുന്ന കാര്യങ്ങള്‍ ഒഴിവാക്കുക. വരണ്ട ചര്‍മ്മത്തിന് പരിഹാരമായി വീട്ടുവൈദ്യങ്ങള്‍ പരീക്ഷിക്കാവുന്നതാണ്.

വെളിച്ചെണ്ണ പുരട്ടുന്നത് ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കും. കറ്റാര്‍വാഴ ജെല്‍ പുരട്ടുന്നത് ചര്‍മ്മത്തിന് നല്ലതാണ്.
തൈരും ചെറുപയര്‍ പൊടിയും മിക്‌സ് ചെയ്ത് പുരട്ടുന്നത് ചര്‍മ്മത്തിന് തിളക്കം നല്‍കും. 

Advertisment