സവാളയിലെ കറുപ്പുനിറം പേടിക്കാനുണ്ടോ..?

ക്യാന്‍സര്‍ അടക്കമുള്ള ദോഷങ്ങള്‍ ശരീരത്തിന് വരുത്താന്‍ സാധ്യതയുള്ള ഒന്നാണ്.

New Update
onion

സവാളയിലെ കറുപ്പു നിറത്തിലെ ഭാഗമോ വരയോ ഉള്ള സവാള ആരോഗ്യപരമായി ഏറെ ദോഷങ്ങള്‍ നല്‍കും. സവാളയിലെ ഈ കറുപ്പ് ഒരു തരം വിഷമാണ്. 

Advertisment

ക്യാന്‍സര്‍ അടക്കമുള്ള ദോഷങ്ങള്‍ ശരീരത്തിന് വരുത്താന്‍ സാധ്യതയുള്ള ഒന്നാണ്. ഇത് നല്ലപോലെ നീക്കിക്കളഞ്ഞാല്‍ മാത്രമേ ഇത് ഉപയോഗയോഗ്യമാകൂ. ഇതുള്ള സവാള ഭാഗം നീക്കുക തന്നെയാണ് ഏറെ നല്ലത്. സവാളയുടെ ഏതു ലെയറിലാണ് ഇത് അടങ്ങിയിട്ടുള്ളതെങ്കില്‍ ഈ ലെയര്‍ കളയുക. പിന്നീട് രണ്ടു മൂന്നു വട്ടം കഴുകുക. 

Advertisment