New Update
/sathyam/media/media_files/2025/11/20/fenugreek-1_1200x675xt-2025-11-20-16-16-23.jpg)
താരന്‍ മാറാന്‍ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തല കഴുകിയ ശേഷം, മുടി നനവോടെ ഇരിക്കുമ്പോള്‍ വെളിച്ചെണ്ണ തലയോട്ടിയില്‍ തേച്ച് മസാജ് ചെയ്യുക. ശേഷം ടവല്‍ കൊണ്ട് മുടി പൊതിഞ്ഞ് അരമണിക്കൂറിന് ശേഷം കഴുകി കളയാം. കറ്റാര്‍വാഴ ജെല്‍ എടുത്ത് തലയില്‍ പുരട്ടി 15 മിനിറ്റ് മസാജ് ചെയ്യുക. 30 മിനിറ്റിനു ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
Advertisment
തലേദിവസം വെള്ളത്തില്‍ കുതിര്‍ത്ത ഉലുവ അരച്ചെടുത്ത് തലയില്‍ പുരട്ടി കഴുകുന്നത് താരന്‍ അകറ്റാന്‍ സഹായിക്കും. ചെമ്പരത്തിപ്പൂ ഉപയോഗിച്ച് താളി ഉണ്ടാക്കി തലയില്‍ തേച്ചു കഴുകുന്നത് താരനെ പ്രതിരോധിക്കും. വെളിച്ചെണ്ണയോ ഒലിവ് ഓയിലോ ഏതാനും തുള്ളി ടീ ട്രീ ഓയിലില്‍ ചേര്‍ത്ത് തലയോട്ടിയില്‍ പുരട്ടാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us