മൂത്രസംബന്ധമായ അണുബാധകള്‍ മാറാന്‍ നറുനീണ്ടി

സന്ധിവേദന അനുഭവിക്കുന്നവര്‍ക്ക് ഇത് ഗുണകരമാണ്.

New Update
cvbvbv

നറുനീണ്ടി ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാന്‍ സഹായിക്കുന്നു. ഇതിലെ ഫ്‌ലേവനോയ്ഡുകള്‍ കരളിന് നാശം വരുന്നത് തടയുകയും ടോക്‌സിനുകളെ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു. മൂത്രസംബന്ധമായ അണുബാധകള്‍, മൂത്രച്ചൂട്, മൂത്രം മഞ്ഞ നിറത്തിലോ ചുവന്ന നിറത്തിലോ പോകുന്ന അവസ്ഥ എന്നിവയ്ക്ക് ഇത് പരിഹാരമാണ്. 

Advertisment

ആര്‍ത്തവ സമയത്തെ വയറുവേദനയ്ക്കും ശരീരവേദനയ്ക്കും ഇത് പരിഹാരമാണ്. സന്ധിവേദന അനുഭവിക്കുന്നവര്‍ക്ക് ഇത് ഗുണകരമാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ഉന്മേഷം വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും. 

ഗര്‍ഭിണികള്‍ക്ക് ഉണ്ടാകുന്ന മോണിംഗ് സിക്ക്‌നസ് കുറയ്ക്കാന്‍ നറുനീണ്ടി നീര് കുടിക്കാം. രക്തം ശുദ്ധീകരിക്കാനും ശരീര താപം കുറയ്ക്കാനും നറുനീണ്ടി സഹായിക്കും. 

Advertisment