New Update
/sathyam/media/media_files/2025/11/17/3535553-2025-11-17-16-04-16.jpg)
മുള്ളാത്ത ചക്കയില്‍ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാന്‍ മാനസിക നില മെച്ചപ്പെടുത്താനും വിഷാദം കുറയ്ക്കാനും സഹായിക്കുന്നു. ഉറക്കമില്ലായ്മ ഉള്ളവര്‍ക്ക് ഇത് ഒരു നല്ല പരിഹാരമാണ്. ഇത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.
Advertisment
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ മുള്ളാത്ത സഹായിക്കും. ഇതില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. നാരുകള്‍ ധാരാളം ഉള്ളതിനാല്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഇത് നല്ലതാണ്.
ഇതിലെ അസറ്റോജനിനസ് എന്ന ഘടകം അര്‍ബുദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. മുള്ളാത്തയുടെ ഇലകളില്‍ ഫൈറ്റോസ്റ്റെറോള്‍, ടാനിന്‍, ഫ്ളേവനോയ്ഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us