ചേര്‍ത്തലയില്‍ ട്രെയിനില്‍നിന്നു വീണ്  യുവാവ് മരിച്ചു

കീരിക്കാട് സൗത്ത് ശ്രീഭവനം അനന്തു അജയനാണ് മരിച്ചത്.

New Update
6464646

ആലപ്പുഴ: ട്രെയിനില്‍നിന്നു വീണ് യുവാവ് മരിച്ചു. കീരിക്കാട് സൗത്ത് ശ്രീഭവനം അനന്തു അജയനാണ് മരിച്ചത്. ഏറനാട് ട്രെയിനില്‍നിന്നു വീണാണ് അപകടം. തിങ്കളാഴ്ച രാവിലെ ഏഴിന് ചേര്‍ത്തല ആഞ്ഞിലിപ്പാലത്തിനു സമീപമാണ് സംഭവം.

Advertisment

Advertisment