മുഖത്തെ ടാന്‍ മാറാന്‍ തേനും നാരങ്ങാനീരും

മഞ്ഞള്‍പ്പൊടി ഗ്രാമ്പൂ, തൈര് എന്നിവ ചേര്‍ത്തുള്ള പായ്ക്ക് ചര്‍മ്മത്തിന്റെ വീണ്ടെടുക്കല്‍ പ്രക്രിയയെ സഹായിക്കുകയും ചെയ്യും.

New Update
shutterstock_1554730835-scaled

മുഖത്തെ ടാന്‍ നീക്കം ചെയ്യാന്‍ ഒരു ടേബിള്‍ സ്പൂണ്‍ തേനില്‍ ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് മുഖത്ത് പുരട്ടി 15-30 മിനിറ്റിനു ശേഷം കഴുകിക്കളയുക. 

Advertisment

മഞ്ഞള്‍പ്പൊടി ഗ്രാമ്പൂ, തൈര് എന്നിവ ചേര്‍ത്തുള്ള പായ്ക്ക് ചര്‍മ്മത്തിന് ഫലപ്രദമായ എക്‌സ്‌ഫോളിയേഷന്‍ നല്‍കുകയും ചര്‍മ്മത്തിന്റെ വീണ്ടെടുക്കല്‍ പ്രക്രിയയെ സഹായിക്കുകയും ചെയ്യും.

Advertisment