New Update
നടിയെ ആക്രമിച്ച കേസ്: പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ച് നല്‍കിയ അപ്പീല്‍ ഇന്ന് പരിഗണിക്കും
ദിലീപ് സാക്ഷികളെ സ്വാധീനിച്ചെന്നും ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നുമാണ് ക്രൈംബ്രാഞ്ച് വാദം.
Advertisment