മുംബൈ: ഡീസല്‍ മോഷ്ടിച്ച സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍. മുംബൈയിലെ സെവ്രി ജെട്ടി മേഖലയിലാണ് സംഭവം. ഏകദേശം 19 ലക്ഷം രൂപ വിലമതിക്കുന്ന ഡീസല്‍ ബോട്ടിലാണ് ഇവര്‍ കടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോസ്റ്റ് ഗാര്‍ഡാണ് പരിശോധന നടത്തിയത്. പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.