ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/media_files/2025/05/08/q2LZUb8BDTHyYMFWaJqk.webp)
കൊല്ലം: നടന്‍ വിനായകനെ പോലീസ് കസ്റ്റിഡിയിലെടുത്തു. കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ പ്രശ്‌നമുണ്ടാക്കിയതിനാണ് വിനായകനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
Advertisment
അഞ്ചാലുംമൂട് പോലീസാണ് വിനായകനെ കസ്റ്റഡിയില്‍ എടുത്തത്. വിനായകനെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി.
പോലീസ് സ്റ്റേഷനിലും വിനായകന്‍ ബഹളം തുടര്‍ന്നു. മെഡിക്കല്‍ പരിശോധനയ്ക്ക് എത്തിച്ചപ്പോഴും വിനായകന്‍ പോലീസിനോട് തട്ടിക്കയറി.