New Update
/sathyam/media/media_files/2026/01/15/eye-lashes-2026-01-15-01-41-49.jpg)
കണ്‍പീലികള്‍ കൊഴിയുന്നത് പല കാരണങ്ങള്‍ കൊണ്ടുമാകാം. പ്രായമാകുമ്പോള്‍ കണ്‍പീലികള്‍ നേരിയതാകുന്നത് സാധാരണമാണ്. എന്നാല്‍ അമിതമായി കണ്‍പീലികള്‍ കൊഴിയുന്നുണ്ടെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കണ്‍മഷി നീക്കം ചെയ്യാതെ ഉറങ്ങുന്നത്, കണ്‍പീലികള്‍ക്ക് ബലം കുറഞ്ഞ മേക്കപ്പ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത്, കണ്‍പീലികള്‍ക്ക് ബലം കുറക്കുന്ന തരത്തിലുള്ള ചികിത്സകള്‍ എന്നിവ കണ്‍പീലി കൊഴിച്ചിലിന് കാരണമാകാറുണ്ട്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us