തൃപ്പൂണിത്തുറയില്‍ നടുറോഡില്‍  ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

സംഭവത്തില്‍ ധന്യയുടെ ഭര്‍ത്താവ് കളവങ്കോട് രതീഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു

New Update
242424424

കൊച്ചി: തൃപ്പൂണിത്തുറയില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്. കണ്ണന്‍കുളങ്ങരയിലാണ് സംഭവം. ധന്യയെന്ന യുവതിക്കാണ് പരിക്കേറ്റത്. ഗുരുതരാവസ്ഥയില്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Advertisment

സംഭവത്തില്‍ ധന്യയുടെ ഭര്‍ത്താവ് കളവങ്കോട് രതീഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. റോഡില്‍ വച്ച് വാക്കത്തികൊണ്ട് ധന്യയെ ആക്രമിക്കുകയായിരുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഇരുവരും പോലീസ് സ്റ്റേഷനില്‍ എത്തി മടങ്ങവെയായിരുന്നു ആക്രമണം.

 

Advertisment