Advertisment

ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് മടങ്ങവെ ബൈക്കില്‍നിന്ന് തളര്‍ന്നുവീണ് വീട്ടമ്മ മരിച്ചു

കായക്കുന്ന് രണ്ടാംമൈല്‍ തോട്ടത്തില്‍ ജോസഫിന്റെ ഭാര്യ ലില്ലി(38)യാണ് മരിച്ചത്.

New Update
234344444

കല്‍പ്പറ്റ: ആശുപത്രിയില്‍ നിന്നും മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കില്‍ നിന്നും തളര്‍ന്ന് വീണ് വീട്ടമ്മ മരിച്ചു. കായക്കുന്ന് രണ്ടാംമൈല്‍ തോട്ടത്തില്‍ ജോസഫിന്റെ ഭാര്യ ലില്ലി(38)യാണ് മരിച്ചത്. ജോസഫാണ് ബൈക്ക് ഓടിച്ചിരുന്നത്.  

Advertisment

ഇന്നലെയായിരുന്നു സംഭവം. അസുഖത്തെത്തുടര്‍ന്ന് പനമരം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എത്തി ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബൈക്കില്‍ നിന്ന് കുഴഞ്ഞു വീണത്.

മക്കള്‍: ആല്‍ബിന്‍, ബെസ്റ്റി.

 

Advertisment