ആലപ്പുഴയില്‍ പ്രഭാത നടത്തത്തിനിടെ  സ്വകാര്യബസ് ഇടിച്ച് കോണ്‍ഗ്രസ് നേതാവ് മരിച്ചു

പാണാവള്ളി സ്വദേശി എം.ആര്‍. രവിയാണ് മരിച്ചത്.

New Update
424242

ആലപ്പുഴ: പ്രഭാത നടത്തത്തിനിടെ സ്വകാര്യ ബസിടിച്ച് കോണ്‍ഗ്രസ് നേതാവ് മരിച്ചു. പാണാവള്ളി സ്വദേശി എം.ആര്‍. രവിയാണ് മരിച്ചത്. ആലപ്പുഴ ഡി.സി.സി. എക്‌സിക്യട്ടീവ് അംഗമാണ്. 

Advertisment

പാണാവള്ളിയില്‍ കുഞ്ചരം ഭാഗത്തുവച്ച് പ്രഭാത നടത്തത്തിനിടെ രവിയെ സ്വകാര്യ ബസ് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Advertisment