New Update
/sathyam/media/media_files/2025/12/21/oip-1-2025-12-21-13-15-11.jpg)
കറ്റാര്‍വാഴ ജെല്‍ ചര്‍മ്മത്തില്‍ പുരട്ടുന്നത് കറുത്ത പാടുകള്‍ കുറയ്ക്കാന്‍ സഹായിക്കും. നാരങ്ങാനീരും തേനും കലര്‍ത്തി മുഖത്ത് പുരട്ടുന്നത് കറുത്ത പാടുകള്‍ മാറാന്‍ സഹായിക്കുമെന്നും ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുമെന്നും വിദഗ്ധര്‍ പറയുന്നു.
Advertisment
തൈരും തക്കാളിയും യോജിപ്പിച്ച് പുരട്ടുന്നത് ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ കുറയ്ക്കാന്‍ സഹായിക്കും, ഒപ്പം ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യും. ഉരുളക്കിഴങ്ങ് നീര് പുരട്ടുന്നത് കറുത്ത പാടുകള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നും ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുമെന്നും പറയപ്പെടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us