എല്ലുകളെ ബലപ്പെടുത്താന്‍ നെത്തോലി

ഇത് വീക്കം കുറയ്ക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.

New Update
chooda-fish

നെത്തോലിയില്‍ വൈറ്റമിന്‍ എ, ഡി എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യത്തിന് ഗുണകരമായ ഒമേഗ-3 ഫാറ്റി ആസിഡുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് വീക്കം കുറയ്ക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.

Advertisment

നെത്തോലിയുടെ മുള്ളുകളില്‍ കാത്സ്യം അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളെ ബലപ്പെടുത്താന്‍ ഇത് സഹായിക്കും. എളുപ്പത്തില്‍ ദഹിക്കുന്ന പ്രോട്ടീന്‍ ഇതിലടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന് ആവശ്യമായ മാംസ്യം ലഭിക്കാന്‍ ഇത് സഹായിക്കുന്നു. 

Advertisment