ചര്‍മ്മത്തിനും മുടിക്കും തേനും നെല്ലിക്കയും

നെല്ലിക്കയില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തിനും മുടിക്കും ഒരുപോലെ ഗുണകരമാണ്.

New Update
OIP (4)

നെല്ലിക്കയിലെ വിറ്റാമിന്‍ സി ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് തടി കുറയ്ക്കാന്‍ പ്രയോജനകരമാണ്. നെല്ലിക്കയില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തിനും മുടിക്കും ഒരുപോലെ ഗുണകരമാണ്.

Advertisment

നെല്ലിക്കയില്‍ സിങ്ക്, കാത്സ്യം, അയേണ്‍ തുടങ്ങിയ ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

Advertisment