New Update
/sathyam/media/media_files/2026/01/17/24242-2026-01-17-00-26-30.jpg)
മധുരക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനസംവിധാനം മെച്ചപ്പെടുത്താനും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കുന്നു. വിറ്റാമിന്‍ സി, ബി6 എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു.
Advertisment
കലോറി കുറഞ്ഞതും നാരുകളും പ്രോട്ടീനും ധാരാളമുള്ളതുമായതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇത് മികച്ച ഒരു ഭക്ഷണമാണ്. ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യം ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു, ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us