New Update
/sathyam/media/media_files/2025/12/15/364713-2025-12-15-17-23-37.jpg)
മുഖത്തെ ടാന്‍ നീക്കം ചെയ്യാന്‍ ഒരു ടേബിള്‍ സ്പൂണ്‍ തേനില്‍ ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് മുഖത്ത് പുരട്ടി 15-30 മിനിറ്റിനു ശേഷം കഴുകിക്കളയുക.
Advertisment
തണുപ്പിച്ച പാലിലോ തൈരിലോ കറ്റാര്‍ വാഴയുടെ ജെല്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് ടാന്‍ മാറാനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും സഹായിക്കും.
വെളിച്ചെണ്ണ പുരട്ടുന്നത് ചര്‍മ്മത്തിലെ ടാന്‍ മാറ്റാനും ചര്‍മ്മത്തിന് വരള്‍ച്ചയെ പ്രതിരോധിക്കാനും സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us