Advertisment

വീട്ടില്‍ പൂജ ചെയ്യാനെത്തി യുവതിയെ പീഡിപ്പിച്ചെന്ന്  പരാതി; പോലീസ് കേസെടുത്തു

കേസില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല.

New Update
2424242242

പറവൂര്‍: പൂജയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോലീസ് കേസ് എടുത്തു. വാടേക്കകര സ്വദേശിയായ സ്ത്രീയും രണ്ട് പെണ്‍മക്കളും അടങ്ങുന്ന വീട്ടില്‍ പൂജ ചെയ്യാനെന്ന പേരില്‍ എത്തി പീഡിപ്പിച്ചെന്നാണ് പരാതി.

Advertisment

കേസില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല. പരാതിക്കാരായ അമ്മയ്ക്കും മക്കള്‍ക്കും മാനസിക പ്രശ്‌നങ്ങളുണ്ടെന്നും അതിനാല്‍ ആരോഗ്യ വിദഗ്ധരുടെ നേതൃത്വത്തില്‍ മൊഴിയെടുക്കേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു. കുടുംബത്തെ പറവൂരിലുള്ള അഗതിമന്ദിരത്തിലേക്ക് മാറ്റി.

 

Advertisment