കേരളം ന്യൂസ് കോഴിക്കോട് രണ്ട് വീടുകള്‍ക്ക് തീപിടിച്ചു; ബൈക്കും കത്തിനശിച്ചു കോഴിക്കോട് രണ്ട് വീടുകള്‍ക്ക് തീപിടിച്ചു; ബൈക്കും കത്തിനശിച്ചു ന്യൂസ് ബ്യൂറോ, കോഴിക്കോട് 27 Jan 2025 10:42 IST Follow Us New Update കോഴിക്കോട്: മൂരിയാട് രണ്ട് വീടുകള്‍ക്ക് തീപിടിച്ചു. കോയ മൂപ്പന്‍ എന്നയാളുടെ വാടക വീടുകള്‍ക്കാണ് തീപിടിച്ചത്. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കും കത്തി നശിച്ചു. Advertisment ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് സംഭവം. ഫയര്‍ഫോഴ്സ് എത്തി തീയണച്ചു. Read More Advertisment Read the Next Article