ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
/sathyam/media/media_files/3cgtBpzvNvTcJTAyYj3i.jpg)
കണ്ണൂര്‍: കണ്ണൂര്‍ കോട്ടയിലെത്തിയ യുവതിയേയും സുഹൃത്തിനെയും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. സുരക്ഷാ ഡ്യൂട്ടിയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ പ്രവീഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
Advertisment
യുവതിയുടെയും സുഹൃത്തിന്റെയും സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഇയാള്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. സിറ്റി പോലീസ് കമ്മിഷണര്‍ അജിത്ത് കുമാറാണ് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പ്രവീഷിനെതിരേ നടപടിയെടുത്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us